- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് കായംകുളം പുതുപ്പള്ളി സ്വദേശി സൗദിയില്‍ മരിച്ചു
BY BRJ18 Oct 2020 2:48 AM GMT
X
BRJ18 Oct 2020 2:48 AM GMT
ഹഫര്‍ അല്‍ ബാത്തിന്: കൊവിഡ് ബാധിച്ച് കായംകുളം പുതുപ്പള്ളി സ്വദേശി വേലശ്ശേരി തറയില്‍ ഗോപാലന് രാധാകൃഷ്ണന് (60)ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. നാട്ടില്‍ ലീവിനു പോകാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗദി അറേബ്യയില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് എല്ലാവിധ സഹായവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.
കഴിഞ്ഞ 29 വര്‍ഷമായി ഹഫറില്‍ തയ്യല്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
ഭാര്യ: വിജയമ്മ, മക്കള്‍: നന്ദു കൃഷ്ണന്, ചിന്ദു കൃഷ്ണന് എന്നിവര്‍ സൗദിയില്‍ ഉണ്ട്.
മരുമകള്‍: ഷാനി.
Next Story
RELATED STORIES
ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച...
19 Nov 2024 8:32 AM GMTറോമന്‍ കാലത്തെ റോഡ് തപ്പി പിതാവും മകനും; കിട്ടിയതോ?
19 Nov 2024 7:01 AM GMT'നെതന്യാഹു സീരിയൽ കില്ലർ': നെസറ്റ് അംഗം അയ്മൻ ഔദ
19 Nov 2024 4:53 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTകമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMT