- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാനോലി കനാലില്‍ വീണ് തമിഴ്നാട് സ്വദേശി മരിച്ചു
BY NAKN4 Sep 2021 4:50 PM GMT
X
NAKN4 Sep 2021 4:50 PM GMT
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ തമിഴ്നാട് സ്വദേശി കാനോലി കനാലില്‍ വീണ് മരിച്ചു. 55 വയസു തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മദ്യ ലഹരിയില്‍ വഴക്കുണ്ടാക്കിയപ്പോഴാണ് ഇയാള്‍ കനാലിലേക്ക് വീണതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
Next Story
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTആര് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
18 Dec 2024 12:36 PM GMTബ്രിസ്ബണില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; കോഹ് ലിയും പുറത്ത്
16 Dec 2024 6:13 AM GMTട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും...
5 Dec 2024 3:29 PM GMTസയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ വെടിക്കെട്ട്; വീണത് ലോക...
5 Dec 2024 6:35 AM GMTചാംപ്യന്‍സ് ട്രോഫി; ഇന്ത്യ പാകിസ്താനില്‍ പോവില്ല; സുരക്ഷ പ്രധാനം:...
29 Nov 2024 5:41 PM GMT