Latest News

കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അഭിന്‍ കൃഷ്ണയാണ് മരിച്ചത്

കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ ചെറൂപ്പയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അഭിന്‍ കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭിന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിര്‍ദിശയിലൂടെ വന്ന ഇരുചക്രവാഹനം ശരീരത്തില്‍ കയറിയാണ് അഭിന്‍ മരിച്ചത്.


Next Story

RELATED STORIES

Share it