- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുഡ്‌സ് ഓട്ടോ ഇടിച്ചു കയറി ഒരാള്‍ മരിച്ചു
മാനാങ്കുളത്ത് മൊയ്തീന്‍ കുട്ടി എന്ന ബാപ്പു (72) ആണ് മരിച്ചത്.
BY SRF10 May 2021 2:43 PM GMT
X
SRF10 May 2021 2:43 PM GMT
കുറ്റിപ്പാല: ക്ലാരി കഴുങ്ങിലപ്പടിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്ക് . മാനാങ്കുളത്ത് മൊയ്തീന്‍ കുട്ടി എന്ന ബാപ്പു (72) ആണ് മരിച്ചത്. പരിക്കേറ്റ തടത്തിപറമ്പില്‍ ഫൈസല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഖദീജയാണ് ബാപ്പുവിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് കുട്ടി, സുഹറ, സംസാബി, സുലൈഖ, ഫൈസല്‍ (സൗദി), സീനത്ത്, സുനീറ.
മരുമക്കള്‍: ബുഷ്‌റ, ഹംസ കടുങ്ങാത്ത് കുണ്ട്, മാനുപ്പ ആദൃശേരി, ഇബ്രാഹിം കുട്ടി കരിങ്കപ്പാറ, സുമയ്യ പെരിഞ്ചേരി, സൈതലവി ചങ്കുവെട്ടി, റസാഖ് കോട്ടക്കല്‍. സഹോദരങ്ങള്‍: ഹുസൈന്‍, ആമിനു, ഫാത്തിമ കുട്ടി.
Next Story
RELATED STORIES
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ് ഫുട്ബാള് : യോഗ്യത മത്സരങ്ങള്...
30 Oct 2024 4:59 PM GMTലാം ഫൗണ്ടേഷന് 'കൈകോര്ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
30 Oct 2024 4:34 PM GMT''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'':...
30 Oct 2024 4:02 PM GMTപീഡനപരാതി: ബാലചന്ദ്രമേനോന് മുന്കൂര് ജാമ്യാപേക്ഷ നല്കി
30 Oct 2024 3:20 PM GMTകരിപ്പൂരില് വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്
30 Oct 2024 2:03 PM GMTനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര് മരിച്ചു
30 Oct 2024 1:43 PM GMT