- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രശ്‌നപരിഹാരത്തിന് താരിഖ് അന്‍വര്‍ ഇനി കേരളത്തിലേക്ക് വരില്ല; കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും കെ സുധാകരന്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. നേതാക്കളുടെ പരാതി തീര്‍ത്തു. ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വന്‍ ഇനി കേരളത്തിലേക്ക് വരില്ല. പ്രശ്‌ന പരിഹാര ഫോര്‍മുല മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഇന്ദിരാഭവനില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താരീഖ് അന്‍വര്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, താരിഖ് അന്‍വറുമായി ചര്‍ച്ച ചെയ്യുന്നതിനേക്കാല്‍ കേരളത്തിലെ നേതാക്കള്‍ പര്‌സപരം ചര്‍ച്ച് ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഇരുവിഭാഗവും എത്തി. അടുത്ത വരുന്ന പുനസംഘടനയില്‍ കൂടുതല്‍ പരിഗണന നല്‍കാം എന്ന വാഗ്ദാനത്തിലാണ് മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിച്ചത്. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യവിമര്‍ശനമുയര്‍ത്തിയിരുന്നു.
RELATED STORIES
പോര്ച്ചുഗല് ഇതിഹാസ താരങ്ങളുടെ ആദ്യ പരിശീലകന് ഔറേലിയ ഡിസില്വ...
8 April 2025 4:16 PM GMTമുനമ്പം വഖ്ഫ് ഭൂമി: സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള് നിലപാട്...
8 April 2025 4:06 PM GMTപതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അമ്മയ്ക്കും...
8 April 2025 3:49 PM GMTജയില് ഉദ്യോഗസ്ഥനെ തടവുകാര് മര്ദ്ദിച്ചെന്ന് ആരോപണം
8 April 2025 3:44 PM GMTരാഷ്ട്രീയ വൈരാഗ്യം; കര്ഷകനേതാവ് പപ്പു സിങും മകനും സഹോദരനും വെടിയേറ്റു ...
8 April 2025 3:43 PM GMTഉംറ വിസക്കാര് ഏപ്രില് 29നകം സൗദിയില് നിന്നും മടങ്ങണം; ലംഘനത്തിന്...
8 April 2025 3:31 PM GMT