- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൂറു ദിനപദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ നല്‍കുന്നത് 13,534 പട്ടയങ്ങള്‍; ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് 14 ന് രാവിലെ 11. 30ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ 3,575 പട്ടയവും ഇടുക്കി ജില്ലയില്‍ 2,423 പട്ടയവും, മലപ്പുറം ജില്ലയില്‍ 2,061 പട്ടയവും കോഴിക്കോട് ജില്ലയില്‍ 1739 പട്ടയവും പാലക്കാട് ജില്ലയില്‍ 1034 പട്ടയവും കണ്ണൂര്‍ ജില്ലയില്‍ 830 പട്ടയവും കാസര്‍ഗോഡ് ജില്ലയില്‍ 589 പട്ടയവും എറണാകുളം ജില്ലയില്‍ 530 പട്ടയവും വയനാട് ജില്ലയില്‍ 406 പട്ടയവും ആലപ്പുഴ ജില്ലയില്‍ 108 പട്ടയവും കോട്ടയം ജില്ലയില്‍ 74 പട്ടയവും കൊല്ലം ജില്ലയില്‍ 58 പട്ടയവും പത്തനംതിട്ട ജില്ലയില്‍ 55 പട്ടയവും, തിരുവനന്തപുരം ജില്ലയില്‍ 52 പട്ടയവും വിതരണം ചെയ്യുന്നതിന് തയ്യാറായിട്ടുണ്ട്.
തൃശൂര്‍ കെ.കരുണാകരന് സ്മാരക ടൗണ്‍ ഹാളില്‍ രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി കെ.രാജന് അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവര്‍ മുഖ്യാതിഥികളാകും. തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT