- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിനുള്ളില്‍ അസമില്‍ 2,739 പേര്‍ക്ക് കൊവിഡ്
BY BRJ11 Sep 2020 12:44 AM GMT
X
BRJ11 Sep 2020 12:44 AM GMT
ഗുവാഹത്തി: അസമില്‍ 2,739 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,659 പേരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അസമില്‍ ഇതുവരെ 1,35,805 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ രോഗമുക്തരുടെ എണ്ണം സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ റിപോര്‍ട്ടനുസരിച്ച് 1,03,504 ആണ്, വിവിധ ആശുപത്രികളിലായി 31,884 പേര് ചികില്‍സ തേടുന്നു. 414 പേര് രോഗം മൂര്‍ച്ഛിച്ച് മരിക്കുകയുംചെയ്തു.
ഇന്ത്യയില്‍ ഇന്ന് 44,65,864 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 9,19,018 പേര് സജീവ രോഗികളാണ്, 75,062 പേര് മരിച്ചു. രോഗമുക്തരുടെ എണ്ണം 34,71,784.
Next Story
RELATED STORIES
ഇടുക്കിയിലും പാലക്കാടും മലപ്പുറത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
27 Nov 2024 2:24 AM GMTമുന്‍ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റിനോട് മോശമായി പെരുമാറി;...
27 Nov 2024 2:17 AM GMTഭൂമിയുടെ വില കുറച്ച് ആധാരം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്കീമുമായി ...
27 Nov 2024 1:18 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹരജി ഇന്ന്...
27 Nov 2024 1:05 AM GMTഇമ്രാന് ഖാനെ മോചിപ്പിക്കണം; പാകിസ്താനില്‍ വന്‍ പ്രതിഷേധം, ഷൂട്ട്...
27 Nov 2024 12:44 AM GMTലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMT