- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെയുളള ആക്രമണം: കോണ്‍ഗ്രസ്സുകാര്‍ മലപ്പുറത്ത് വഴിതടഞ്ഞു
BY BRJ24 Jun 2022 3:39 PM GMT
X
BRJ24 Jun 2022 3:39 PM GMT
മലപ്പുറം: രാഹുല്‍ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐക്കാര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു.
ഉപരോധസമരം ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പാച്ചേരി അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ നൗഫല്‍ ബാബു, എം കെ മുഹ്‌സിന്‍, ജില്ലാ സെക്രട്ടറിമാരായ ജാഫര്‍ കാവനൂര്‍, അജിത് പുളിക്കല്‍, കെ പി ശറഫുദ്ദീന്‍, റാഷിദ് പൂക്കോട്ടൂര്‍, മഹേഷ് കൂട്ടിലങ്ങാടി, ജി ജി മോഹന്‍, ഇ കെ അന്‍ഷിദ്, അനീഷ് അങ്ങാടിപ്പുറം, മുജീബ് ആനക്കയം എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT