- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയോധ്യ: ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു
അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളിക്കു പുറമെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരിക പഠന കേന്ദ്രം, ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, പൊതു ലൈബ്രറി എന്നിവയാണ് നിര്‍മിക്കുന്നത്.
BY NAKN23 Aug 2020 6:39 AM GMT
X
NAKN23 Aug 2020 6:39 AM GMT
ഫൈസാബാദ്:ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ സുപ്രിം കോടതി മുസ്‌ലിം വിഭാഗത്തിന് അനുവദിച്ച സ്ഥലം ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിന്യായത്തിലെ നിര്‍ദേശപ്രകാരം പള്ളി പണിയാന്‍ യുപി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയുള്ള അയോധ്യ ജില്ലയിലെ ധന്നിപൂര്‍ ഗ്രാമമാണ് സന്ദര്‍ശിച്ചത്. അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളിക്കു പുറമെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരിക പഠന കേന്ദ്രം, ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, പൊതു ലൈബ്രറി എന്നിവയാണ് നിര്‍മിക്കുന്നത്. ഫൗണ്ടേഷന്‍ സെക്രട്ടറിയും വക്താവുമായ അതാര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് എഞ്ചിനീയര്‍മാരും ഉണ്ടായിരുന്നു.
Next Story
RELATED STORIES
'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMT