- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ പണിമുടക്ക്;ട്രഷറി തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിരുന്നു.
വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.വാണിജ്യവ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ആര്‍ ചന്ദ്രശേഖരന്‍, എളമരം കരീം എം പി, കെ പി രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുനപരിശോധിക്കണം.റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു.
RELATED STORIES
ഫ്രാന്സില് നിന്ന് 26 റാഫേല് നേവി ജെറ്റുകള് വാങ്ങുന്ന 63000 കോടി...
9 April 2025 11:30 AM GMTബിജെപിയുടേത് ദലിത് വിരുദ്ധ മനോഭാവം: രാഹുല് ഗാന്ധി
9 April 2025 11:18 AM GMTറിപ്പോ നിരക്ക് കുറച്ച് ആര്ബിഐ; ഭവനവാഹന വായ്പ പലിശ കുറയും
9 April 2025 11:17 AM GMTമരണമാസ് എന്ന സിനിമയ്ക്ക് സൗദിയിലും കുവൈത്തിലും നിരോധനം
9 April 2025 11:05 AM GMTമാസപ്പടികേസ്; വീണ പതിനൊന്നാം പ്രതിയെന്ന് എസ്എഫ്ഐഒ കുറ്റപത്രം
9 April 2025 10:56 AM GMTടീച്ചര് എറിഞ്ഞ വടി കണ്ണില് കൊണ്ടു: കര്ണാടകത്തില് സ്കൂള്...
9 April 2025 10:47 AM GMT