Latest News

ബി ആര്‍ പി ഭാസ്‌കറിന്റെ ഭാര്യ രമ ബി ഭാസ്‌കര്‍ അന്തരിച്ചു

ബി ആര്‍ പി ഭാസ്‌കറിന്റെ ഭാര്യ രമ ബി ഭാസ്‌കര്‍ അന്തരിച്ചു
X

ചെന്നൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറിന്റെ ഭാര്യ രമ ബി ഭാസ്‌കര്‍ (82) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. പിതാവ്: കോമലയെഴുത്ത് കുടുംബത്തില്‍പ്പെട്ട ജില്ലാ സൂപ്രണ്ടായിരുന്ന ജി രാമന്‍. മാതാവ്: കിളികൊല്ലൂര്‍ മുള്ളയമ്പത്ത് ജാനമ്മ രാമന്‍. മകള്‍: പരേതയായ ബിന്ദു (ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായിരുന്നു). സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം ചെന്നൈയില്‍.

Next Story

RELATED STORIES

Share it