- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടിന്റെ ചുമരില്‍ തുളച്ച് കയറിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി
BY SNSH15 Sep 2022 6:21 AM GMT
X
SNSH15 Sep 2022 6:21 AM GMT
കോഴിക്കോട് :കോഴിക്കോട് അടിവാരത്ത് വീടിന്റെ ചുമരില്‍ തുളച്ച് കയറിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.വള്ളിയോട് സ്വദേശി മണിയന്‍ എന്നയാളിന്റെ വീടിന്റെ പില്ലറില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വീടിന് മുറ്റത്ത് നിന്ന് നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു.പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. പ്രദേശവാസികളാരോ പന്നിയെ വെടിവെച്ചപ്പോള്‍ ഉന്നം തെറ്റി വെടിയുണ്ട വീടിന് പതിച്ചതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
Next Story
RELATED STORIES
എഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന്...
18 Oct 2024 3:48 AM GMTപെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന്...
18 Oct 2024 3:40 AM GMTഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്: 18...
18 Oct 2024 3:18 AM GMTശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവ മഠത്തില്‍ ചിക്കന്‍ ബിരിയാണി...
18 Oct 2024 2:59 AM GMTയഹ്യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍
17 Oct 2024 5:29 PM GMTഎഡിഎമ്മിന്റെ മരണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്...
17 Oct 2024 5:08 PM GMT