- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാള്‍ട്ടണ്‍ ചാപ്മാന് അന്തരിച്ചു
1995-2001 കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ സജീവസാന്നിധ്യമായിരുന്നു.
BY NAKN12 Oct 2020 4:29 AM GMT
X
NAKN12 Oct 2020 4:29 AM GMT
ബെംഗളുരു:മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ആന്റണി ചാപ്മാന് അന്തരിച്ചു (49). ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1995-2001 കാലത്ത് ഇന്ത്യന്‍ മധ്യനിരയിലെ സജീവസാന്നിധ്യമായിരുന്നു. ഈസ്റ്റ് ബംഗാള്‍, ജെസിറ്റി മില്‍സ് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ കര്‍ണാടക, പഞ്ചാബ്, പശ്ചിമബംഗാള്‍ ടീമുകള്‍ക്ക് വേണ്ടി കളിത്തിരുന്നു. 1997-98 സീസണില്‍ എഫ്സി കൊച്ചി താരമായിരുന്നു. ക്വാട്സ് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി പരിശീലകനായിരുന്നു. കര്‍ണാടക സ്വദേശിയാണ്.
Next Story
RELATED STORIES
ആത്മകഥാ വിവാദം: ഗൂഡാലോചന പുറത്ത് വരണമെന്ന് ഇ പി ജയരാജന്
26 Nov 2024 3:22 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് ഇന്ന് സുപ്രീം കോടതിയില്‍
26 Nov 2024 2:42 AM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: പോലിസ് ഭീകരത തുറന്നുകാട്ടി...
26 Nov 2024 2:31 AM GMTതൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMT