- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 714 പേര്‍ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 714 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 260 പേരാണ്. 45 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 1438 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. കൊല്ലം സിറ്റിയിലാണ് കൂടുതല്‍ കേസുകള്‍, 188 എണ്ണം.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 81, 19, 6
തിരുവനന്തപുരം റൂറല്‍ 149, 97, 12
കൊല്ലം സിറ്റി 188, 32, 19
കൊല്ലം റൂറല്‍ 162, 0, 0
പത്തനംതിട്ട 18, 18, 0
ആലപ്പുഴ 23, 0, 0
കോട്ടയം 2, 2, 0
ഇടുക്കി 4, 1, 0
എറണാകുളം സിറ്റി 0, 0, 0
എറണാകുളം റൂറല്‍ 12, 1, 0
തൃശൂര്‍ സിറ്റി 6, 5, 3
തൃശൂര്‍ റൂറല്‍ 10, 10, 0
പാലക്കാട് 2, 0, 0
മലപ്പുറം 4, 4, 2
കോഴിക്കോട് സിറ്റി 1, 1, 1
കോഴിക്കോട് റൂറല്‍ 5, 9, 2
വയനാട് 0, 0, 0
കണ്ണൂര്‍ 0, 0, 0
കാസര്‍ഗോഡ് 47, 61, 0
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി മാഞ്ചസ്റ്റര്‍ സിറ്റി;...
6 Nov 2024 6:42 AM GMTഎന്താണ് ഡിജിറ്റല്‍ അറസ്റ്റ്
28 Oct 2024 11:24 AM GMTതിരുവനന്തപുരത്ത് ഇനി ക്രിക്കറ്റ് വെടിക്കെട്ട്; കെസിഎല്ലിന് നാളെ...
1 Sep 2024 12:16 PM GMTജൂണിലെ ഫു-ക്രി പൂരം
19 May 2024 9:53 AM GMTഐപിഎല്‍ വെടിക്കെട്ടിന് ഇന്ന് തുടക്കം; ആദ്യമല്‍സരം സിഎസ്കെയും...
22 March 2024 12:06 AM GMTഇതിഹാസ താരം ബെക്കന്‍ ബോവര്‍ വിടപറയുമ്പോള്‍
11 Jan 2024 2:14 PM GMT