Latest News

കുഴഞ്ഞ് വീണ് ചികിത്സയിലിരിക്കേ മരിച്ചു

കുഴഞ്ഞ് വീണ് ചികിത്സയിലിരിക്കേ മരിച്ചു
X

മാള: കൃഷ്ണന്‍കോട്ട ചേരമാന്‍തുരുത്തി ഫ്രാന്‍സീസ് മകന്‍ ബിനീഷ് (37) കുഴഞ്ഞ് വീണ് ചികിത്സയിലിരിക്കേ മരിച്ചു. ഹോട്ടല്‍ ജീവനക്കാരനാണ്.

ഇക്കഴിഞ്ഞ 14ന് ഇടപ്പള്ളിയിലെ ഹോട്ടല്‍ അടുക്കളയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.

മാതാവ്: ആനീസ്. സഹോദരങ്ങള്‍: ആനീഷ്, അജീഷ്. സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് കൃഷ്ണന്‍കോട്ട ക്രിസ്തുരാജ ദേവാലയത്തില്‍.

Next Story

RELATED STORIES

Share it