- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദികളുടെ മൃതദേഹം സംസ്കരിക്കാന്‍ പോലിസിന് അനുമതി
ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി ഒരാഴ്ച കൂടി മൃതദേഹം സൂക്ഷിക്കാനുള്ള അപേക്ഷ നാളെ നല്‍കും.
പാലക്കാട്: മഞ്ചക്കണ്ടി വനത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്കരിക്കാന്‍ പോലിസിന് അനുമതി. പാലക്കാട് ജില്ലാ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തിരിച്ചറിഞ്ഞ ഒരാളുടെ മൃതദേഹം സംസ്കരിക്കാനാണ് അനുമതി. തിരിച്ചറിയാത്തവരുടെ മറ്റ് മൂന്നു മൃതദേഹങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല.
ഏറ്റുമുട്ടല്‍ കൊലയില്‍ സുപ്രിം കോടതി നിര്‍ദേശപ്രകാരം പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പോലിസ് പൂര്ത്തീകരിച്ചുണ്ടെന്ന് കോടതി കണ്ടെത്തി. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
അതേസമയം, മാവോവാദികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി ഒരാഴ്ച കൂടി മൃതദേഹം സൂക്ഷിക്കാനുള്ള അപേക്ഷ നാളെ നല്‍കും.
പല മാവോവാദികളുടെയും കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി പരിശോധിച്ചെങ്കിലും മൂന്നു മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല. മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
RELATED STORIES
നെതന്യാഹുവിന്റെ വീടിന് നേരെ ഫ്ളെയര്‍ ബോംബ് ആക്രമണം
17 Nov 2024 4:15 AM GMTഉള്ളിയും കണ്ണീരും തമ്മിലെന്ത് ?|THEJAS NEWS
16 Nov 2024 3:13 PM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍.. പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 3:12 PM GMTതൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം
16 Nov 2024 3:12 PM GMTപാലക്കാട്ടെ പടയോട്ടത്തിൽ പതിനെട്ടടവും പൂഴിക്കടകനും
16 Nov 2024 3:11 PM GMTകണ്ണൂരിലെ അമ്പലത്തില്‍ ഇനി യന്ത്ര ആനയും-വീഡിയോ കാണാം
16 Nov 2024 3:11 PM GMT