- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനുളളില്‍ 1,403 പേര്‍ക്ക് രോഗബാധ
BY BRJ11 July 2020 11:49 AM GMT
X
BRJ11 July 2020 11:49 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനുളളില്‍ 1,403 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന പ്രിന്‍സിപ്പല്‍ ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രോഗം ബാധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 11,490 പേരാണ് ചികില്‍സയിലുള്ളത്. 22,689 പേരുടെ രോഗം ഭേദമായി. 913 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം സജീവമായ കേസുകളുള്ള ഗൗതംബുദ്ധ നഗര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, മീററ്റ് എന്നീ നാല് ജില്ലകളിലാണ് രോവ്യാപനം ഏറ്റവും കൂടുതലുള്ളത്.
Next Story
RELATED STORIES
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMT