- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 717 പേര്‍ക്ക് കൊവിഡ്; ടി.പി.ആര്‍ 9.25%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 717 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 706 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്കും 3 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 7857 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 827 പേര്‍ കൂടി രോഗമുക്തി നേടി. 9.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8495 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1356 പേര്‍ ഉള്‍പ്പടെ 38919 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1113396 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2798 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 6
ആയഞ്ചേരി 1
കടലുണ്ടി 1
നാദാപുരം 2
നന്മണ്ട 1
പുതുപ്പാടി 1
വിദേശത്ത് നിന്ന് വന്നവര്‍ 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ 3
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
കുരുവട്ടൂര്‍ 1
സമ്പര്‍ക്കം : 706
അരിക്കുളം 2
അത്തോളി 14
ആയഞ്ചേരി 1
അഴിയൂര്‍ 1
ബാലുശ്ശേരി 8
ചക്കിട്ടപ്പാറ 6
ചങ്ങരോത്ത് 6
ചാത്തമംഗലം 1
ചെക്കിയാട് 3
ചേളന്നൂര്‍ 15
ചേമഞ്ചേരി 11
ചെങ്ങോട്ട്കാവ് 2
ചെറുവണ്ണൂര്‍ 4
ചോറോട് 1
എടച്ചേരി 4
ഏറാമല 9
ഫറോക്ക് 7
കടലുണ്ടി 1
കക്കോടി 26
കാക്കൂര്‍ 33
കാരശ്ശേരി 3
കട്ടിപ്പാറ 2
കാവിലുംപാറ 3
കായക്കൊടി 2
കായണ്ണ 3
കീഴരിയൂര്‍ 1
കിഴക്കോത്ത് 2
കോടഞ്ചേരി 7
കൊടിയത്തൂര്‍ 2
കൊടുവള്ളി 10
കൊയിലാണ്ടി 6
കൂടരഞ്ഞി 5
കൂരാച്ചുണ്ട് 7
കൂത്താളി 0
കോട്ടൂര്‍ 4
കോഴിക്കോട് കോര്‍പ്പറേഷന്‍ 206
കുന്ദമംഗലം 18
കുന്നുമ്മല്‍ 5
കുരുവട്ടൂര്‍ 11
കുറ്റിയാടി 3
മടവൂര്‍ 3
മണിയൂര്‍ 3
മരുതോങ്കര 9
മാവൂര്‍ 4
മേപ്പയ്യൂര്‍ 4
മൂടാടി 15
മുക്കം 8
നാദാപുരം 4
നടുവണ്ണൂര്‍ 7
നന്‍മണ്ട 18
നരിക്കുനി 3
നരിപ്പറ്റ 3
നൊച്ചാട് 8
ഒളവണ്ണ 8
ഓമശ്ശേരി 7
ഒഞ്ചിയം 5
പനങ്ങാട് 6
പയ്യോളി 4
പേരാമ്പ്ര 5
പെരുമണ്ണ 6
പെരുവയല്‍ 7
പുറമേരി 3
പുതുപ്പാടി 4
രാമനാട്ടുകര 3
തലക്കുളത്തൂര്‍ 20
താമരശ്ശേരി 6
തിക്കോടി 3
തിരുവള്ളൂര്‍ 2
തിരുവമ്പാടി 9
തൂണേരി 0
തുറയൂര്‍ 1
ഉള്ള്യേരി 27
ഉണ്ണികുളം 9
വടകര 8
വളയം 1
വാണിമേല്‍ 8
വേളം 7
വില്യാപ്പള്ളി 3
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 8495
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 118
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 186
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 72
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 32
സ്വകാര്യ ആശുപത്രികള്‍ 482
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 7
വീടുകളില്‍ ചികിത്സയിലുളളവര്‍ 7097
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 20.
RELATED STORIES
ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT