- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2,718 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 2,121 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 31) 2718 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2,596 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 38 പേര്‍, ആരോഗ്യ പ്രവര്‍ത്തകരായ 81 പേര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 2,121 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദവിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 949 പേര്‍
അഗളി സ്വദേശികള്‍ 113 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 59 പേര്‍
പട്ടാമ്പി സ്വദേശികള്‍ 53 പേര്‍
വടകരപ്പതി സ്വദേശികള്‍ 51 പേര്‍
കണ്ണാടി സ്വദേശികള്‍ 49 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 46 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 45 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 44 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 41പേര്‍
അകത്തെത്തറ, അലനല്ലൂര്‍, പുതുപ്പരിയാരം സ്വദേശികള്‍ 38 പേര്‍ വീതം
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 32 പേര്‍
പിരായിരി സ്വദേശികള്‍ 31 പേര്‍
തെങ്കര സ്വദേശികള്‍ 29 പേര്‍
എരിമയൂര്‍, ഷൊര്‍ണൂര്‍ സ്വദേശികള്‍ 28 പേര്‍ വീതം
വടക്കഞ്ചേരി സ്വദേശികള്‍ 27 പേര്‍
കൊടുമ്പ്, തേങ്കുറിശ്ശി സ്വദേശികള്‍ 26 പേര്‍ വീതം
ലക്കിടിപേരൂര്‍ സ്വദേശികള്‍ 25 പേര്‍
അമ്പലപ്പാറ, ചിറ്റൂര്‍തത്തമംഗലം, മാത്തൂര്‍, വാണിയംകുളം സ്വദേശികള്‍ 24 പേര്‍ വീതം
കൊപ്പം, കോട്ടായി, ഓങ്ങല്ലൂര്‍, പറളി സ്വദേശികള്‍ 22 പേര്‍ വീതം
എലപ്പുള്ളി, മുതുതല, സ്വദേശികള്‍ 21 പേര്‍ വീതം
മണ്ണൂര്‍, പല്ലശ്ശന സ്വദേശികള്‍ 20 പേര്‍ വീതം
കാവശ്ശേരി, മങ്കര സ്വദേശികള്‍ 19 പേര്‍ വീതം
എലവഞ്ചേരി ,കരിമ്പുഴ, കിഴക്കഞ്ചേരി സ്വദേശികള്‍ 18 പേര്‍ വീതം
കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂര്‍,കുഴല്‍മന്ദം, മരുതറോഡ്,തരൂര്‍,പാലാ തൃത്താല സ്വദേശികള്‍ 17 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 16 പേര്‍
മലമ്പുഴ, നെന്മാറ തിരുവേഗപ്പുറ സ്വദേശികള്‍ 15 പേര്‍ വീതം
കപ്പൂര്‍, കോങ്ങാട് സ്വദേശികള്‍ 14 പേര്‍ വീതം
മുണ്ടൂര്‍, നാഗലശ്ശേരി, വണ്ടാഴി സ്വദേശികള്‍ 13 പേര്‍ വീതം
ആനക്കര, കരിമ്പ ,പുതൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍ 12 പേര്‍ വീതം
ചാലിശ്ശേരി, കാരാകുറുശ്ശി, കൊല്ലങ്കോട്, പട്ടഞ്ചേരി,തച്ചനാട്ടുകര സ്വദേശികള്‍ 11പേര്‍ വീതം
പട്ടിത്തറ സ്വദേശികള്‍ 10 പേര്‍
കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികള്‍ 9 പേര്‍ വീതം
കുത്തനൂര്‍, പെരുവമ്പ്, ഷോളയൂര്‍, തച്ചമ്പാറ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികള്‍ 8 പേര്‍ വീതം
അയിലൂര്‍,കണ്ണമ്പ്ര, കുലുക്കല്ലൂര്‍,പരുതൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
അനങ്ങനടി, മേലാര്‍കോട്, മുതലമട, പുതുക്കോട്, തൃക്കടീരി,വിളയൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
കൊഴിഞ്ഞാമ്പാറനല്ലേപ്പിള്ളി, നെല്ലായ, പൊല്‍പ്പുള്ളിസ്വദേശികള്‍ 4 പേര്‍ വീതം
പെരുമാട്ടി, പൂക്കോട്ടുകാവ്, വടവന്നൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
ചളവറ സ്വദേശികള്‍ 2 പേര്‍
നെല്ലിയാമ്പതി സ്വദേശികള്‍ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22,941 ആയി.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT