- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 437 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 236 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 98 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 437 പേര്‍!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4450 പരിശോധന നടത്തിയതിലാണ് 337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 7.57 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 46 പേര്‍
വടകരപ്പതി സ്വദേശികള്‍ 13 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 11 പേര്‍
കരിമ്പ, ഒറ്റപ്പാലം, പുതുപ്പരിയാരം സ്വദേശികള്‍ 10 പേര്‍ വീതം
മണ്ണാര്‍ക്കാട്, കരിമ്പുഴ സ്വദേശികള്‍ ഒമ്പത് പേര്‍ വീതം
കാരാകുറുശ്ശി സ്വദേശികള്‍ എട്ടു പേര്‍
ചിറ്റൂര്‍തത്തമംഗലം, കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ ഏഴ് പേര്‍ വീതം
അകത്തെത്തറ, ആലത്തൂര്‍, കണ്ണാടി, മരുതറോഡ്, നല്ലേപ്പിള്ളി, നെന്മാറ, പിരായിരി സ്വദേശികള്‍ ആറു പേര്‍ വീതം
കൊടുമ്പ്, കുമരംപുത്തൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, മുണ്ടൂര്‍, മുതലമട, ഓങ്ങല്ലൂര്‍, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, സ്വദേശികള്‍ അഞ്ചു പേര്‍ വീതം
അലനല്ലൂര്‍, കണ്ണമ്പ്ര, പട്ടാമ്പി, പുതുനഗരം, തരൂര്‍, ഷൊര്‍ണൂര്‍, വാണിയംകുളം സ്വദേശികള്‍ നാലു പേര്‍ വീതം
അമ്പലപ്പാറ, കിഴക്കഞ്ചേരി, നാഗലശ്ശേരി, പരുതൂര്‍, പട്ടിത്തറ, പെരുവെമ്പ്, പൊല്‍പ്പുള്ളി, തിരുവേഗപ്പുറ, വല്ലപ്പുഴ, തെങ്കര, തൃത്താല സ്വദേശികള്‍ മൂന്നു പേര്‍ വിതം
അനങ്ങനടി, ചാലിശ്ശേരി, കടമ്പഴിപ്പുറം, കപ്പൂര്‍, കാവശ്ശേരി, കൊടുവായൂര്‍, കൊല്ലങ്കോട്, കോട്ടോപ്പാടം, മങ്കര, മുതുതല, പെരുമാട്ടി, തച്ചമ്പാറ, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വണ്ടാഴി, വിളയൂര്‍ സ്വദേശികള്‍ രണ്ടു പേര്‍ വീതം
അഗളി, ആനക്കര, ചെര്‍പ്പുളശ്ശേരി, എലവഞ്ചേരി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോങ്ങാട്, കൊപ്പം, കോട്ടായി, കുലുക്കല്ലൂര്‍, ലക്കിടിപേരൂര്‍, മലമ്പുഴ, മേലാര്‍കോട്, പല്ലശ്ശന, പറളി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3881 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 10 പേര്‍ എറണാകുളം ജില്ലയിലും 14 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേര്‍ കണ്ണൂര്‍ ജില്ലയിലും 23 പേര്‍ തിരുവനന്തപുരം ജില്ലയിലും 84 പേര്‍ കോഴിക്കോട് ജില്ലയിലും 105 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 248 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT