- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ജാഗ്രത: മാനന്തവാടി നഗരസഭ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു
രാവിലെ 8 മണി മുതൽ വൈകീട്ട് 8മണി വരെ 04935 240253 എന്ന നമ്പറിലും വൈകീട്ട് 8 മുതൽ രാവിലെ 8 വരെ 04935 241339 എന്ന നമ്പറിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
മാനന്തവാടി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. രാവിലെ 8 മണി മുതൽ വൈകീട്ട് 8മണി വരെ 04935 240253 എന്ന നമ്പറിലും വൈകീട്ട് 8 മുതൽ രാവിലെ 8 വരെ 04935 241339 എന്ന നമ്പറിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗമായ വികലാംഗർ, കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന് 9946154500, 9496288612 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഭക്ഷ്യ സാധനങ്ങൾ ഹോം ഡെലിവറി മുഖേന ലഭിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സി എസ് മാർജിൻ ഫ്രീ മാർക്കറ്റ് മൈസൂർ റോഡ് മാനന്തവാടി 6282942163, യുണൈറ്റഡ് ട്രേഡേഴ്സ് മൈസൂർ റോഡ് 9447546281, ഹോൾസെയിൽ ഹൈപ്പർ മാർക്കറ്റ് എരുമ തെരുവ് 7025842725, വി കെ സ്റ്റോഴ്സ് ചൂട്ടക്കടവ് 6282059852, മലബാർ ട്രേഡിംഗ് കമ്പനി മാനന്തവാടി 9961669961, സ്റ്റെനി സ്റ്റോഴ്സ് കുഴിനിലം 9846606628, ആയിഷ സൂപ്പർ മാർക്കറ്റ് മാനന്തവാടി 9447217388, ചേലക്കൽ സ്റ്റോർ ഒണ്ടയങ്ങാടി 9447426768 പി എം റവാ സ്റ്റോർ മാനന്തവാടി 7025008501,
ചോലയിൽ ചിക്കൻ സ്റ്റാൾ ഒണ്ടയങ്ങാടി 9995888871, പി എം ട്രേഡേഴ്സ് മാനന്തവാടി 9947558553, മാർക്കറ്റ് ചിക്കൻ സ്റ്റാൾ മാനന്തവാടി 9847994643, എ ബി ടി വെജിറ്റബിൾസ് മാനന്തവാടി 8111943043, മലബാർ മീറ്റ് കൊയിലേരി 9446892513, എം എസ് വെജിറ്റബിൾസ് മാനന്തവാടി 9207518358
9995086303, റംഷാദ് എം എം പാൽ വിതരണം 9744192428
9744800045, മിഥുൻ സ്റ്റോർ കുറ്റിമൂല 9745057678, കെ എസ് ചിക്കൻ മാനന്തവാടി 9947184303
6238831631, കെ ആർ എസ് ട്രേഡേഴ്സ് മാനന്തവാടി 9447518488, മെർഹബ സ്റ്റോർ ചെറ്റപ്പാലം 9656752693, ഗ്രീൻസ് വള്ളിയൂർക്കാവ് 9207939360, എസ് ആൻഡ് എസ് ഫാം ഫീഡ് 9605397537, റവ സ്റ്റോർ പയ്യംപള്ളി 9544585721, കൈരളി ഫ്‌ളോർമിൽ മാനന്തവാടി 9847448892, കെ പി വി സ്റ്റോർ ചെറ്റപ്പാലം 7559897781,
മരുന്നുകൾ ഹോം ഡെലിവറി ആയി ലഭിക്കാൻ വി കെ മെഡിക്കൽസ് മാനന്തവാടി 8310395148, എക്സൽ ഫാർമ മാനന്തവാടി 9946598177 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
ഹോം ഡെലിവറി നടത്തുന്നവർ കർശനമായും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വിൽപ്പന മാത്രമേ നടത്തുവാൻ പാടുള്ളു എന്ന് ചെയർമാൻ വി ആർ പ്രവീജ് വ്യക്തമാക്കി.
RELATED STORIES
പശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT