- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കൊവിഡ്; 61 പേര്‍ക്കു രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
തിരുനെല്ലി സ്വദേശികള്‍-15, പുല്‍പ്പള്ളി സ്വദേശികള്‍-8, മീനങ്ങാടി സ്വദേശികള്‍-7, എടവക, നൂല്‍പ്പുഴ സ്വദേശികള്‍-6 പേര്‍ വീതം, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികള്‍-5 പേര്‍ വീതം, വെള്ളമുണ്ട സ്വദേശികള്‍-4, മാനന്തവാടി, തവിഞ്ഞാല്‍ സ്വദേശികള്‍-മൂന്നുപേര്‍ വീതം, പനമരം, മേപ്പാടി, അമ്പലവയല്‍, പൂതാടി, മുട്ടില്‍ സ്വദേശികള്‍-രണ്ടുപേര്‍ വീതം, നെന്മേനി, പൊഴുതന സ്വദേശികളായ ഓരോരുത്തരും കെഎസ്ആര്‍ടിസി കണ്ടക്ടറായ ഒരു കൊല്ലം സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒരു മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കര്‍ണാടകയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി(31), സപ്തംബര്‍ 11 ന് ചെന്നൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി(25), സപ്തംബര്‍ 14ന് മുംബൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി(48), കര്‍ണാടകയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി(47), ദുബയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശികള്‍(42, 41) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടത്.
രോഗമുക്തി നേടിയവര്‍
തിരുനെല്ലി സ്വദേശികള്‍-11, പുല്‍പ്പള്ളി, ബത്തേരി, എടവക സ്വദേശികള്‍ആറുപേര്‍ വീതം, പനമരം, വെള്ളമുണ്ട സ്വദേശികള്‍-അഞ്ചുപേര്‍ വീതം, മേപ്പാടി സ്വദേശികള്‍-4, തൊണ്ടര്‍നാട് സ്വദേശികള്‍-3, നെന്മേനി, അമ്പലവയല്‍, തരിയോട്, സ്വദേശികള്‍-രണ്ടുപേര്‍ വീതം, മീനങ്ങാടി, കല്‍പ്പറ്റ, തവിഞ്ഞാല്‍, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ട് കര്‍ണാടക സ്വദേശികളും മലപ്പുറം, കാസര്‍കോഡ്, നീലഗിരി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
146 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 80 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3458 പേര്‍. ഇന്ന് വന്ന 71 പേര്‍ ഉള്‍പ്പെടെ 657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1498 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 76497 സാംപിളുകളില്‍ 71523 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 68808 നെഗറ്റീവും 2715 പോസിറ്റീവുമാണ്.
Covid: 81 more in Wayanad today; 61 people were cured
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT