Latest News

കൊല്ലം ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 829 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1,306 പേര്‍ രോഗമുക്തി നേടി.

കൊവിഡ് ബാധിതരുടെ എണ്ണം

കോര്‍പ്പറേഷന്‍

1 കൊല്ലം 171

മുനിസിപ്പാലിറ്റികള്‍

2 കരുനാഗപ്പളളി 16

3 കൊട്ടാരക്കര 4

4 പരവൂര്‍ 31

5 പുനലൂര്‍ 18

ഗ്രാമപഞ്ചായത്തുകള്‍

6 അഞ്ചല്‍ 2

7 ആദിച്ചനല്ലൂര്‍ 11

8 ആലപ്പാട് 13

9 ഇടമുളയ്ക്കല്‍ 5

10 ഇട്ടിവ 6

11 ഇളമാട് 23

12 ഇളമ്പളളൂര്‍ 12

13 ഈസ്റ്റ് കല്ലട 1

14 ഉമ്മന്നൂര്‍ 2

15 ഏരൂര്‍ 5

16 ഓച്ചിറ 10

17 കടയ്ക്കല്‍ 1

18 കരവാളൂര്‍ 7

19 കരീപ്ര 19

20 കല്ലുവാതുക്കല്‍ 25

21 കുണ്ടറ 1

22 കുന്നത്തൂര്‍ 4

23 കുമ്മിള്‍ 5

24 കുലശേഖരപുരം 17

25 കുളക്കട 9

26 കുളത്തൂപ്പുഴ 3

27 കൊറ്റങ്കര 16

28 ക്ലാപ്പന 3

29 ചടയമംഗലം 2

30 ചവറ 10

31 ചാത്തന്നൂര്‍ 32

32 ചിതറ 3

33 ചിറക്കര 25

34 തലവൂര്‍ 6

35 തഴവ 4

36 തൃക്കരുവ 5

37 തൃക്കോവില്‍വട്ടം 18

38 തെക്കുംഭാഗം 1

39 തെന്മല 1

40 തേവലക്കര 10

41 തൊടിയൂര്‍ 63

42 നിലമേല്‍ 2

43 നെടുമ്പന 14

44 നെടുവത്തൂര്‍ 6

45 പട്ടാഴി വടക്കേക്കര 1

46 പത്തനാപുരം 13

47 പനയം 3

48 പന്മന 15

49 പിറവന്തൂര്‍ 4

50 പൂതക്കുളം 24

51 പെരിനാട് 16

52 പേരയം 6

53 പോരുവഴി 3

54 മണ്‍ട്രോത്തുരുത്ത് 4

55 മയ്യനാട് 29

56 മൈനാഗപ്പളളി 33

57 മൈലം 2

58 വിളക്കുടി 3

59 വെട്ടിക്കവല 9

60 വെളിനല്ലൂര്‍ 4

61 വെളിയം 3

62 വെസ്റ്റ് കല്ലട 3

63 ശാസ്താംകോട്ട 11

64 ശൂരനാട് നോര്‍ത്ത് 3

65 ശൂരനാട് സൗത്ത് 2

Next Story

RELATED STORIES

Share it