Latest News

കോട്ടയം ജില്ലയില്‍ 1101 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 1101 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: കോട്ടയം ജില്ലയില്‍ 1,101 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,088 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 രോഗബാധിതനായി. പുതിയതായി 9,043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 486 പുരുഷന്‍മാരും 454 സ്ത്രീകളും 161 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

525 പേര്‍ രോഗമുക്തരായി. 5,492 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,10,768 പേര്‍ കൊവിഡ് ബാധിതരായി. 2,02,766 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27,311 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതര്‍

കോട്ടയം 121

ഈരാറ്റുപേട്ട41

ചങ്ങനാശേരി36

നീണ്ടൂര്‍33

പായിപ്പാട്, തിടനാട്. മാടപ്പള്ളി29

കാഞ്ഞിരപ്പള്ളി27

കടുത്തുരുത്തി26

ഉഴവൂര്‍, കുറിച്ചി25

തൃക്കൊടിത്താനം24

പാറത്തോട്, അതിരമ്പുഴ,മാഞ്ഞൂര്‍23

ഏറ്റുമാനൂര്‍22

മുണ്ടക്കയം20

കങ്ങഴ18

അയ്മനം, പാമ്പാടി17

വാഴപ്പള്ളി, ഭരണങ്ങാനം, കുമരകം, മരങ്ങാട്ടുപിള്ളി16

കിടങ്ങൂര്‍, ചിറക്കടവ്, എരുമേലി, കരൂര്‍15

പാലാ, വെള്ളൂര്‍, പനച്ചിക്കാട്, ആര്‍പ്പൂക്കര, രാമപുരം14

അയര്‍ക്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കുറവിലങ്ങാട്13

ഉദയനാപുരം12

വൈക്കം, പൂഞ്ഞാര്‍, തലയോലപ്പറമ്പ്, മണര്‍കാട്11

നെടുംകുന്നം10

വാകത്താനം, കറുകച്ചാല്‍, പുതുപ്പള്ളി, തീക്കോയി, എലിക്കുളം9

കൂരോപ്പട, കൊഴുവനാല്‍, ചെമ്പ്, മൂന്നിലവ്, കാണക്കാരി8

കടപ്ലാമറ്റം, പള്ളിക്കത്തോട്7

തലയാഴം, ഞീഴൂര്‍, മറവന്തുരുത്ത്6

കൂട്ടിക്കല്‍, കടനാട്, തലനാട്, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര5

അകലക്കുന്നം, മേലുകാവ്, തലപ്പലം, മണിമല, വിജയപുരം4

വെച്ചൂര്‍, മീനടം, മുത്തോലി, മീനച്ചില്‍3

ടി.വി പുരം, കോരുത്തോട്, തിരുവാര്‍പ്പ്2

മുളക്കുളം1

Next Story

RELATED STORIES

Share it