Latest News

കൊല്ലം ജില്ലയില്‍ 1,234 പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയില്‍ 1,234 പേര്‍ക്ക് കൊവിഡ്
X

കൊല്ലം: കൊല്ലം ജില്ലയില്‍ 1,234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കം മൂലം 1,229 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 662 പേര്‍ രോഗമുക്തി നേടി.

രോഗബാധിതര്‍

1 കൊല്ലം 199

മുനിസിപ്പാലിറ്റികള്‍

2 കരുനാഗപ്പളളി 34

3 കൊട്ടാരക്കര 12

4 പരവൂര്‍ 9

5 പുനലൂര്‍ 26

ഗ്രാമപഞ്ചായത്തുകള്‍

6 അഞ്ചല്‍ 15

7 അലയമണ്‍ 18

8 ആദിച്ചനല്ലൂര്‍ 12

9 ആര്യങ്കാവ് 7

10 ആലപ്പാട് 4

11 ഇടമുളയ്ക്കല്‍ 29

12 ഇട്ടിവ 24

13 ഇളമാട് 13

14 ഇളമ്പളളൂര്‍ 21

15 ഈസ്റ്റ് കല്ലട 2

16 ഉമ്മന്നൂര്‍ 12

17 എഴുകോണ്‍ 9

18 ഏരൂര്‍ 16

19 ഓച്ചിറ 9

20 കടയ്ക്കല്‍ 10

21 കരവാളൂര്‍ 7

22 കരീപ്ര 9

23 കല്ലുവാതുക്കല്‍ 18

24 കുണ്ടറ 8

25 കുന്നത്തൂര്‍ 9

26 കുമ്മിള്‍ 7

27 കുലശേഖരപുരം 36

28 കുളക്കട 10

29 കുളത്തൂപ്പുഴ 21

30 കൊറ്റങ്കര 13

31 ക്ലാപ്പന 18

32 ചടയമംഗലം 7

33 ചവറ 32

34 ചാത്തന്നൂര്‍ 19

35 ചിതറ 9

36 ചിറക്കര 6

37 തലവൂര്‍ 8

38 തഴവ 9

39 തൃക്കരുവ 10

40 തൃക്കോവില്‍വട്ടം 23

41 തെക്കുംഭാഗം 14

42 തെന്മല 19

43 തേവലക്കര 17

44 തൊടിയൂര്‍ 12

45 നിലമേല്‍ 21

46 നീണ്ടകര 22

47 നെടുമ്പന 19

48 നെടുവത്തൂര്‍ 16

49 പട്ടാഴി 9

50 പട്ടാഴി വടക്കേക്കര 9

51 പത്തനാപുരം 16

52 പനയം 1

53 പന്മന 19

54 പവിത്രേശ്വരം 5

55 പിറവന്തൂര്‍ 16

56 പൂതക്കുളം 8

57 പൂയപ്പളളി 20

58 പെരിനാട് 18

59 പേരയം 7

60 പോരുവഴി 15

61 മണ്‍ട്രോത്തുരുത്ത് 1

62 മയ്യനാട് 18

63 മേലില 12

64 മൈനാഗപ്പളളി 22

65 മൈലം 34

66 വിളക്കുടി 14

67 വെട്ടിക്കവല 8

68 വെളിനല്ലൂര്‍ 26

69 വെളിയം 12

70 വെസ്റ്റ് കല്ലട 11

71 ശാസ്താംകോട്ട 21

72 ശൂരനാട് നോര്‍ത്ത് 6

73 ശൂരനാട് സൗത്ത് 6

ആകെ 1234

Next Story

RELATED STORIES

Share it