Latest News

കോട്ടയം ജില്ലയില്‍ 1,367 പേര്‍ക്ക് കൊവിഡ്; 1216 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 1,367 പേര്‍ക്ക് കൊവിഡ്; 1216 പേര്‍ക്ക് രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 1,367 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,357 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 1,216 പേര്‍ രോഗമുക്തരായി. പുതുതായി 7,339 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 559 പുരുഷന്‍മാരും 633 സ്ത്രീകളും 175 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 7,351 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,94,632 പേര്‍ കൊവിഡ് ബാധിതരായി. 2,84,187 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54,591 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതര്‍

കോട്ടയം113

ഏറ്റുമാനൂര്‍59

രാമപുരം45

വാഴൂര്‍44

പള്ളിക്കത്തോട്40

അകലക്കുന്നം, കുമരകം39

വെള്ളൂര്‍37

ചിറക്കടവ്, കടുത്തുരുത്തി, വിജയപുരം33

മരങ്ങാട്ടുപിളളി30

ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി29

പനച്ചിക്കാട്, പായിപ്പാട്28

പാറത്തോട്, മണര്‍കാട്26

പാമ്പാടി25

എരുമേലി24

കരൂര്‍, എലിക്കുളം, കറുകച്ചാല്‍, വാഴപ്പള്ളി, കൂരോപ്പട, ചങ്ങനാശേരി21

വൈക്കം, പൂഞ്ഞാര്‍, ഭരണങ്ങാനം20

കിടങ്ങൂര്‍19

തൃക്കൊടിത്താനം18

കങ്ങഴ17

മാടപ്പള്ളി, കുറവിലങ്ങാട്, വാകത്താനം15

അയര്‍ക്കുന്നം14

പുതുപ്പള്ളി, മണിമല, തീക്കോയി13

അയ്മനം, തലപ്പലം, കുറിച്ചി, ഈരാറ്റുപേട്ട, ഉഴവൂര്‍12

മുളക്കുളം, മുണ്ടക്കയം11

ചെമ്പ്, വെച്ചൂര്‍, ഞീഴൂര്‍, മറവന്തുരുത്ത്10

മാഞ്ഞൂര്‍9

കോരുത്തോട്, ഉദയനാപുരം, തലയാഴം, മീനച്ചില്‍, പാലാ8

തിടനാട്, വെളിയന്നൂര്‍, തലയോലപ്പറമ്പ്, കടനാട്, കാണക്കാരി, തിരുവാര്‍പ്പ്7

നീണ്ടൂര്‍, വെള്ളാവൂര്‍, നെടുംകുന്നം, കല്ലറ, മീനടം6

അതിരമ്പുഴ5

മുത്തോലി, പൂഞ്ഞാര്‍ തെക്കേക്കര4

തലനാട്, കടപ്ലാമറ്റം, മേലുകാവ്3

മൂന്നിലവ്2

ടി.വി പുരം, കൂട്ടിക്കല്‍1

Next Story

RELATED STORIES

Share it