- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 21,257 പേര്‍ക്ക് കൊവിഡ്; 271 പേര്‍ മരിച്ചു
BY BRJ8 Oct 2021 4:08 AM GMT
X
BRJ8 Oct 2021 4:08 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,40,221 പേരാണ് സജീവ രോഗികള്‍. 205 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് എണ്ണമാണ് ഇത്.
271 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്തെ 56 ശതമാനം രോഗികളും കേരളത്തിലാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമാമ്. മാര്‍ച്ച് 2020നുശേഷമുളള ഏറ്റവും കൂടിയ രോഗമുക്തിനിരക്കാണ് ഇത്.
രാജ്യത്ത് ഇതുവരെ 93.17 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.
Next Story
RELATED STORIES
ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്
24 Nov 2024 1:39 AM GMTജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)
24 Nov 2024 1:32 AM GMTകടുവയില്‍ നിന്ന് പൊടിക്ക് രക്ഷപ്പെട്ട് കര്ഷകന് (വീഡിയോ)
24 Nov 2024 1:04 AM GMTഇസ്രായേലി സൈനികവാഹനത്തിന് നേരെ ആക്രമണം (വീഡിയോ)
24 Nov 2024 12:44 AM GMTനവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന് ഹരജി
24 Nov 2024 12:29 AM GMTഅബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMT