- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 45,352 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 3,29,03,289
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,352 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,29,03,289 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 366 പേര് മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 4,39,895 ആയി.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 3.99 ലക്ഷം പേരാണ് ചികില് തേടുന്നത്. ആകെ രോബാധിതരുടെ 1.22 ശതമാനമാണ് സജീവ രോഗികള്‍.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി. 34,791 പേര് 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,20,63,616.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.66 ശതമാനമായി. തുടര്‍ച്ചയായ എഴുപതാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിനു താഴെ വരുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.77 ശതമാനം.
രാജ്യമാസകലം നടത്തിയ കൊവിഡ് വാക്സിന് കുത്തിവയ്പില്‍ 67.09 കോടി ഡോസ് വിതരണം ചെയ്തു.
RELATED STORIES
കര്‍ണാടകയിലെ ഗംഗോലി പഞ്ചായത്ത് ഇനി കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം ഭരിക്കും
1 Jan 2025 12:04 PM GMTഎസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര് മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMT