Latest News

കൊല്ലം ജില്ലയില്‍ 736 പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയില്‍ 736 പേര്‍ക്ക് കൊവിഡ്
X

കൊല്ലം: കൊല്ലം ജില്ലയില്‍ 736 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 734 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1,215 പേര്‍ രോഗമുക്തി നേടി.

രോഗബാധിതര്‍

കോര്‍പ്പറേഷന്‍

1 കൊല്ലം 122

മുനിസിപ്പാലിറ്റികള്‍

2 കരുനാഗപ്പളളി 13

3 കൊട്ടാരക്കര 14

4 പരവൂര്‍ 20

5 പുനലൂര്‍ 6

ഗ്രാമപഞ്ചായത്തുകള്‍

6 അഞ്ചല്‍ 15

7 അലയമണ്‍ 9

8 ആദിച്ചനല്ലൂര്‍ 24

9 ആലപ്പാട് 7

10 ഇടമുളയ്ക്കല്‍ 6

11 ഇട്ടിവ 11

12 ഇളമാട് 6

13 ഇളമ്പളളൂര്‍ 9

14 ഈസ്റ്റ് കല്ലട 2

15 ഉമ്മന്നൂര്‍ 2

16 എഴുകോണ്‍ 9

17 ഏരൂര്‍ 4

18 ഓച്ചിറ 7

19 കടയ്ക്കല്‍ 12

20 കരവാളൂര്‍ 3

21 കരീപ്ര 4

22 കല്ലുവാതുക്കല്‍ 20

23 കുണ്ടറ 5

24 കുന്നത്തൂര്‍ 20

25 കുലശേഖരപുരം 6

26 കുളക്കട 10

27 കുളത്തൂപ്പുഴ 3

28 കൊറ്റങ്കര 17

29 ക്ലാപ്പന 14

30 ചടയമംഗലം 17

31 ചവറ 10

32 ചാത്തന്നൂര്‍ 11

33 ചിതറ 6

34 ചിറക്കര 1

35 തലവൂര്‍ 16

36 തഴവ 5

37 തൃക്കരുവ 10

38 തൃക്കോവില്‍വട്ടം 26

39 തെക്കുംഭാഗം 1

40 തെന്മല 6

41 തേവലക്കര 17

42 തൊടിയൂര്‍ 12

43 നിലമേല്‍ 7

44 നെടുമ്പന 8

45 നെടുവത്തൂര്‍ 10

46 പട്ടാഴി 4

47 പട്ടാഴി വടക്കേക്കര 4

48 പത്തനാപുരം 13

49 പനയം 6

50 പന്മന 10

51 പവിത്രേശ്വരം 9

52 പിറവന്തൂര്‍ 9

53 പൂതക്കുളം 8

54 പൂയപ്പളളി 2

55 പെരിനാട് 25

56 പേരയം 5

57 പോരുവഴി 4

58 മണ്‍ട്രോത്തുരുത്ത് 1

59 മയ്യനാട് 21

60 മൈനാഗപ്പളളി 9

61 മൈലം 16

62 വിളക്കുടി 10

63 വെട്ടിക്കവല 3

64 വെളിനല്ലൂര്‍ 2

65 വെളിയം 5

66 ശാസ്താംകോട്ട 3

67 ശൂരനാട് നോര്‍ത്ത് 4

ആകെ 736

Next Story

RELATED STORIES

Share it