- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 787 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.32 ശതമാനം
വയനാട്: ജില്ലയില്‍ ഇന്ന് (13.05.21) 787 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 519 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.32 ശതമാനം ആണ്. 780 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50,803 ആയി. 35,263 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 14,559 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13,398 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 137, ബത്തേരി 78, പനമരം 62, വെള്ളമുണ്ട 43, കോട്ടത്തറ 39, എടവക 37, മേപ്പാടി 36, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 31 വീതം, കല്‍പ്പറ്റ 30, അമ്പലവയല്‍ 28, മാനന്തവാടി 27, നൂല്‍പ്പുഴ 24, വെങ്ങപ്പള്ളി 23, മുള്ളന്‍കൊല്ലി, മുട്ടില്‍ 21 വീതം, മൂപ്പൈനാട് 20, പുല്‍പ്പള്ളി 15, മീനങ്ങാടി 14, പൂതാടി 12, തരിയോട്, തിരുനെല്ലി 11 വീതം, തൊണ്ടര്‍നാട് 10, വൈത്തിരി 8, പൊഴുതന 6, കണിയാമ്പറ്റ സ്വദേശികളായ അഞ്ച് പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടില്‍ നിന്ന് വന്ന 6 പേരും, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.
519 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി, നെന്മേനി 15 വീതം, പുല്‍പ്പള്ളി 11, കല്‍പ്പറ്റ 10, മേപ്പാടി, പൊഴുതന 9 വീതം, മീനങ്ങാടി 8, മാനന്തവാടി, തൊണ്ടര്‍നാട് 6 വീതം, നൂല്‍പ്പുഴ 5, തവിഞ്ഞാല്‍, വെള്ളമുണ്ട 4 വീതം, അമ്പലവയല്‍, കോട്ടത്തറ, എടവക, പനമരം, തരിയോട്, തിരുനെല്ലി 3 വീതം, പടിഞ്ഞാറത്തറ, വൈത്തിരി 2 വീതം, കണിയാമ്പറ്റ, മുട്ടില്‍, പൂതാടി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 391 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
2,327 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.05.21) പുതുതായി നിരീക്ഷണത്തിലായത് 2,327 പേരാണ്. 1,663 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35,858 പേര്. ഇന്ന് പുതുതായി 167 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2516 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 412326 സാംപിളുകളില്‍ 3,94,122 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,43,319 നെഗറ്റീവും 50,803 പോസിറ്റീവുമാണ്.
RELATED STORIES
ബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMTഇ പി ജയരാജനുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി
25 Nov 2024 11:35 AM GMTഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMT