- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ 92 പേര്‍ക്ക് കൊവിഡ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരാള്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറാട്ടുപുഴ 2, പുറക്കാട് 10, ചിങ്ങോലി 2, തുമ്പോളി 5, പുന്നപ്ര തെക്ക് 8, വണ്ടാനം ഒന്ന്, മുഹമ്മ ഒന്ന്, പാണാവള്ളി ഒന്ന്, ആര്യാട് ഒന്ന്, തൃക്കുന്നപ്പുഴ 5, ചെട്ടിക്കാട് ഒന്ന്, ചെങ്ങന്നൂര്‍ 2, ആലപ്പുഴ 10, മുളക്കുഴ ഒന്ന്, അമ്പലപ്പുഴ 9, ചേപ്പാട് 1, കായംകുളം 4, കാര്‍ത്തികപ്പള്ളി 4, മാവേലിക്കര ഒന്ന്, വിയ്യപുരം 1, ചുനക്കര ഒന്ന്, തലവടി ഒന്ന്, ചേര്‍ത്തലതെക്ക് 2 വാരണം 1, കല്ലിശ്ശേരി ഒന്ന്, കരുവാറ്റ 1, ഹരിപ്പാട് ഒന്ന്, പള്ളിപ്പാട് 4, കീരിക്കാട് 2, കൃഷ്ണപുരം 2, ചെമ്പുംപുറം ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍.
യുഎഇയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശി, കര്‍ണാടകയില്‍ നിന്നുമെത്തിയ പത്തിയൂര്‍, ചെറിയനാട് സ്വദേശികള്‍. ജമ്മുകാശ്മീരില്‍ നിന്നുമെത്തിയ ഏവൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇന്ന് 258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ആകെ 3,537 പേര്‍ രോഗമുക്തരായി. ആകെ 2,083 പേര്‍ ചികില്‍സയിലുണ്ട്.
RELATED STORIES
പുറത്തു കിടത്തി വീടു പൂട്ടി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന...
25 Dec 2024 5:51 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMT