- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ഖത്തറില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ജനസംഖ്യയുടെ 75.9 ശതമാനമായി
BY BRJ9 Aug 2021 3:21 PM GMT
X
BRJ9 Aug 2021 3:21 PM GMT
ദോഹ: ഖത്തറിലെ ആകെ ജനങ്ങളുടെ 75.9 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 വയസ്സും അതിനു മുകളിലുമുള്ള ജനങ്ങളില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു. ഈ പ്രായക്കാര്‍ക്കിടയില്‍ 87.5 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.
ജനസംഖ്യയുടെ 63.9 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കില്‍ പറയുന്നത്. ഇതുവരെ 39,51,518 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.
Next Story
RELATED STORIES
മണിപ്പൂരില്‍ മന്ത്രിമാരുടെ വീടിന് നേരെ ആക്രമണം; ഇന്റര്‍നെറ്റ്...
16 Nov 2024 1:32 PM GMTനടിയോട് മോശമായി പെരുമാറിയെന്ന പരാതി; രഞ്ജിത്തിനെതിരേ കുറ്റപത്രം...
16 Nov 2024 1:11 PM GMTകോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍
16 Nov 2024 12:10 PM GMTസിനിമാ മേഖലയിലെ പീഡനം: 18 കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം...
16 Nov 2024 12:03 PM GMTഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു
16 Nov 2024 10:05 AM GMTസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പഠാനിയുടെ പിതാവിനെ...
16 Nov 2024 9:52 AM GMT