- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്‌നാട്ടില്‍ വിദേശത്തുനിന്നെത്തിയ 18 പേര്‍ക്കുകൂടി കൊവിഡ്; സാംപിളുകള്‍ ജിനോം പരിശോധനക്കയച്ചു
ചെന്നൈ: ഹൈ റിസ്‌ക് വിഭാഗത്തിലുള്‍പ്പെട്ട വിദേശത്തുനിന്നെത്തിയ 18 യാത്രക്കാര്‍ക്കു കൂടി തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് സാംപിളുകള്‍ ജീനോ പരിശോധനക്കായി ലാബിലേക്കയച്ചതായി മന്ത്രി എം എ സുബ്രഹ്മണ്യന്‍ അറിയിച്ചു .
എല്ലാവര്‍ക്കും ഡല്‍റ്റാ വകഭേദമാണ് ബാധിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
18 യാത്രക്കാര്‍ക്കും കൊവിഡ് ഡെല്‍റ്റാ പരിശോധനാഫലം പോസിറ്റീവായി. അവരുടെ സാംപിളുകള്‍ ബെംഗളൂരുവിലെ ഇന്‍സ്റ്റെം ലാബില്‍ ജീനോം സീക്വന്‍സിങ്ങിനയച്ചു- ചെന്നൈയിലെ മാസ് വാക്‌സിനേഷന്‍ ഡ്രൈവില്‍ പങ്കെടുത്തശേഷം വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 പേരില്‍ 9 പേര്‍ ഗിണ്ടിയിലും രണ്ട് പേര്‍ ചെന്നൈയിലും നാല് പേര്‍ തിരിച്ചിറപ്പള്ളിയിലും രണ്ട് പേര്‍ നാഗര്‍കോവിലിലുമാണ്. ഒരാള്‍ ബെംഗളൂരുവിലും ചികില്‍സ തേടി.
രാജ്യത്ത് ഇതുവരെ 33 പേര്‍ക്കാണ് കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതുവരെയും ഈ വകഭേദം മൂലം ആരും മരിച്ചിട്ടില്ല. രാജ്യത്ത് പൊതുവെ ഒമിക്രോണ്‍ വകഭേദം ബാധിച്ചവര്‍ക്ക് രോഗലക്ഷണങ്ങളില്ല.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT