- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച 80 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 68 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 18 പേര്‍ രോഗബാധിതരായി. ശക്തന്‍ 9, മിണാലൂര്‍ 8, ചാലക്കുടി ക്ലസ്റ്റര്‍ 4, അംബേദ്കര്‍ കോളനി വേളൂക്കര 1, പട്ടാമ്പി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 23 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേരും രോഗബാധിതരായി.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. വെളളിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളജ് ത്യശ്ശൂര്‍ 65, സിഎഫ്എല്‍ടിസി ഇഎസ്‌ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 20, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്10, ജി.എച്ച് ത്യശ്ശൂര്‍07, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 30, കില ബ്ലോക്ക് 1 ത്യശ്ശൂര്‍60, കില ബ്ലോക്ക് 2 ത്യശ്ശൂര്‍ 53, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍70, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ 14, ചാവക്കാട് താലൂക്ക് ആശുപത്രി 8, ചാലക്കുടി താലൂക്ക് ആശുപത്രി 2, സി.എഫ്.എല്‍.ടി.സി കൊരട്ടി 25, കുന്നംകുളം താലൂക്ക് ആശുപത്രി 8, ജി.എച്ച്. ഇരിങ്ങാലക്കുട 15, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 26, ഹോം ഐസോലേഷന്‍ 4.
നിരീക്ഷണത്തില്‍ കഴിയുന്ന 9707 പേരില്‍ 9196 പേര്‍ വീടുകളിലും 511 പേര്‍ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 118 പേരേയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 505 പേരെ വെളളിയാഴ്ച (ആഗസ്റ്റ് 14) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 504 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
വെളളിയാഴ്ച (ആഗസ്റ്റ് 14) 2147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 53853 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 53027 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 826 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11351 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വെളളിയാഴ്ച (ആഗസ്റ്റ് 14) 417 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 75 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വെളളിയാഴ്ച (ആഗസ്റ്റ് 14) റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. അമല ക്ലസ്റ്റര്‍ പടിയൂര് 20 സ്ത്രീ.
2. അമല ക്ലസ്റ്റര്‍ പടിയൂര് 47 സ്ത്രീ.
3. അമല ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട നോര്‍ത്ത് 28 പുരുഷന്‍ .
4. അമല ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട നോര്‍ത്ത് 55 സ്ത്രീ.
5. അമല ക്ലസ്റ്റര്‍ മണലൂര്‍് 40 പുരുഷന്‍.
6. അമല ക്ലസ്റ്റര്‍ വാടാനപ്പിളളി 77 സ്ത്രീ.
7. അമല ക്ലസ്റ്റര്‍ തൈക്കാട് 33 സ്ത്രീ.
8. അമല ക്ലസ്റ്റര്‍ ഒല്ലൂക്കര 31 സ്ത്രീ.
9. അമല ക്ലസ്റ്റര്‍ ഒല്ലൂക്കര 63 സ്ത്രീ.
10. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തക വേലൂര് 27 സ്ത്രീ.
11. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കൈപ്പറമ്പ് 25 പുരുഷന്‍ .
12. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തക പാവറട്ടി 34 സ്ത്രീ.
13. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തക മുല്ലശ്ശേരി 56 സ്ത്രീ.
14. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തക കൈപ്പറമ്പ് 57 സ്ത്രീ.
15. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തക മേലൂര് 38 സ്ത്രീ.
16. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തകന്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ 25 പുരുഷന്‍ .
17. അമല ക്ലസ്റ്റര്‍ ആരോഗ്യ പ്രവര്‍ത്തക അവണ്ണൂര്‍ 39 പുരുഷന്‍.
18. അമല ക്ലസ്റ്റര്‍ പറപ്പൂര് 51 സ്ത്രീ.
19. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 29 സ്ത്രീ.
20. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 5 ആണ്‍കുട്ടി.
21. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 42 പുരുഷന്‍ .
22. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 2 പെണ്‍കുട്ടി.
23. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 6 പെണ്‍കുട്ടി.
24. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 9 പെണ്‍കുട്ടി.
25. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 34 സ്ത്രീ.
26. മിണാലൂര്‍ ക്ലസ്റ്റര്‍ വേലൂര് 52 പുരുഷന്‍.
27. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേലൂക്കര 39 പുരുഷന്‍.
28. സമ്പര്‍ക്കം ആളൂര് 9 ആണ്‍കുട്ടി.
29. സമ്പര്‍ക്കം ആളൂര് 61 സ്ത്രീ.
30. സമ്പര്‍ക്കം ആളൂര് 7 പെണ്‍കുട്ടി.
31. സമ്പര്‍ക്കം ആളൂര് 39 പുരുഷന്‍.
32. സമ്പര്‍ക്കം ആളൂര് 64 സ്ത്രീ.
33. സമ്പര്‍ക്കം ആളൂര് 15 ആണ്‍കുട്ടി.
34. സമ്പര്‍ക്കം പുത്തൂര് 21 സ്ത്രീ.
35. സമ്പര്‍ക്കംപരിയാരം 3 ആണ്‍കുട്ടി.
36. സമ്പര്‍ക്കംപരിയാരം 28 സ്ത്രീ.
37. സമ്പര്‍ക്കം എരുമപ്പെട്ടി 9 പെണ്‍കുട്ടി.
38. സമ്പര്‍ക്കം മറ്റത്തൂര് 49 പുരുഷന്‍.
39. സമ്പര്‍ക്കം മുളങ്കുന്നത്തുകാവ് 54 പുരുഷന്‍.
40. സമ്പര്‍ക്കം പരിയാരം 51 പുരുഷന്‍.
41. സമ്പര്‍ക്കം മുളങ്കുന്നത്തുകാവ് 70 സ്ത്രീ.
42. സമ്പര്‍ക്കം അരിമ്പൂര് 56 സ്ത്രീ.
43. സമ്പര്‍ക്കം അരിമ്പൂര് 26 പുരുഷന്‍.
44. സമ്പര്‍ക്കം എടത്തിരിങ്ങി 68 സ്ത്രീ.
45. സമ്പര്‍ക്കം വടക്കാഞ്ചേരി മുനിസിപ്പാലിറ്റി 27 സ്ത്രീ.
46. സമ്പര്‍ക്കം എരുമപ്പെട്ടി 17 ആണ്‍കുട്ടി.
47. സമ്പര്‍ക്കം അരിമ്പൂര് 26 പുരുഷന്‍.
48. സമ്പര്‍ക്കം പരിയാരം 33 സ്ത്രീ.
49. സമ്പര്‍ക്കം കണ്ടശ്ശാംകടവ് 40 പുരുഷന്‍.
50. സമ്പര്‍ക്കം വാടാനപ്പിളളി 43 സ്ത്രീ.
51. ചാലക്കുടി ക്ലസ്റ്റര്‍ പരിയാരം 44 പുരുഷന്‍.
52. ചാലക്കുടി ക്ലസ്റ്റര്‍ കോടശ്ശേരി 50 പുരുഷന്‍.
53. ചാലക്കുടി ക്ലസ്റ്റര്‍ കൊടകര 48 പുരുഷന്‍.
54. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 58 പുരുഷന്‍.
55. ശക്തന്‍ ക്ലസ്റ്റര്‍ കുന്നംകുളം മുനിസിപ്പാലിറ്റി 76 സ്ത്രീ.
56. ശക്തന്‍ ക്ലസ്റ്റര്‍ വരന്തരപ്പിളളി 78 സ്ത്രീ.
57. ശക്തന്‍ ക്ലസ്റ്റര്‍ വരന്തരപ്പിളളി 20 സ്ത്രീ.
58. ശക്തന്‍ ക്ലസ്റ്റര്‍ വരന്തരപ്പിളളി 18 ആണ്‍കുട്ടി.
59. ശക്തന്‍ ക്ലസ്റ്റര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ 30 പുരുഷന്‍.
60. ശക്തന്‍ ക്ലസ്റ്റര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ.
61. ശക്തന്‍ ക്ലസ്റ്റര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ 56 സ്ത്രീ.
62. ശക്തന്‍ ക്ലസ്റ്റര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ 46 സ്ത്രീ.
63. ശക്തന്‍ ക്ലസ്റ്റര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ 78 പുരുഷന്‍.
64. സൗദിയില്‍ നിന്ന് വന്ന മതിലകം സ്വദേശി 28 പുരുഷന്‍.
65. ഖത്തറില്‍ നിന്ന് വന്ന ദേശമംഗലം സ്വദേശി 52 പുരുഷന്‍.
66. ബാംഗ്ലൂരില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി 29 പുരുഷന്‍.
67. ബാംഗ്ലൂരില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി 27 പുരുഷന്‍.
68. ചെനൈയില്‍ നിന്ന് വന്ന ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 78 പുരുഷന്‍.
69. ആസാമില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി 27 പുരുഷന്‍.
70. ആസാമില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി 29 പുരുഷന്‍.
71. ബാംഗ്ലൂരില്‍ നിന്ന് വന്ന മേലൂര് സ്വദേശി 25 പുരുഷന്‍.
72. ആന്റമാനില്‍ നിന്ന് വന്ന പടിയൂര് സ്വദേശി 11 ആണ്‍കുട്ടി.
73. ഗുജറാത്തില്‍ നിന്ന് വന്ന ചാഴൂര് സ്വദേശി 50 പുരുഷന്‍.
74. ഗുജറാത്തില്‍ നിന്ന് വന്ന ചാഴൂര് സ്വദേശി 41 സ്ത്രീ.
75. ആന്ധ്രപ്രദേശില്‍ നിന്ന് വന്ന കോടശ്ശേരി സ്വദേശി 32 പുരുഷന്‍.
76. പട്ടാമ്പി ക്ലസ്റ്റര്‍ ദേശമംഗലം 22 പുരുഷന്‍.
77. ഉറവിടമറിയാത്ത കോലഴി സ്വദേശി 49.
78. ഉറവിടമറിയാത്ത പടിയൂര് സ്വദേശി 30 പുരുഷന്‍.
79. ഉറവിടമറിയാത്ത പടിയൂര് സ്വദേശി 45 സ്ത്രീ.
80. ഉറവിടമറിയാത്ത കാട്ടാക്കാമ്പാല്‍ സ്വദേശി 29 സ്ത്രീ.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMT