- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിദാന്റെ കൊല: പിന്നില്‍ ഡാന്‍സാഫും മയക്കുമരുന്ന് സംഘവുമെന്ന് ബോധ്യപ്പെട്ടെന്ന് കുടുംബം
റിദാനെ എംഡിഎംഎ കേസില്‍ കുടുക്കിയതാണെന്നും കുടുംബം ആരോപിച്ചു.
മലപ്പുറം: റിദാന്‍ ബാസിലിന്റെ കൊലപാതകത്തിനു പിന്നില്‍ ഡാന്‍സാഫും മയക്കുമരുന്ന് സംഘവുമെന്ന് ബോധ്യപ്പെട്ടതായി കുടുംബം. സ്വകാര്യ ചാനല്‍ പുറത്തുവിട്ട റിപോര്‍ട്ടോടെ ഡാന്‍സാഫ് ഉദ്യോഗസ്ഥരും മയക്കുമരുന്ന് സംഘവും തന്നെയാണ് റിദാന്റെ കൊലപാതകത്തിനു പിന്നിലെന്ന് ബോധ്യമായെന്നും റിദാന്റെ പിതാവിന്റെ സഹോദരന് മുജീബ് റഹ്മാന് പറഞ്ഞു. റിദാനെ എംഡിഎംഎ കേസില്‍ കുടുക്കിയതാണെന്നും കുടുംബം ആരോപിച്ചു.
സ്വകാര്യചാനല്‍ പുറത്തുവിട്ട സംഭാഷണങ്ങളില്‍നിന്നു റിദാന്റെ മരണത്തിന് പിന്നിലെ ഉദ്യോഗസ്ഥ ഇടപെടല്‍ ബോധ്യപ്പെട്ടു. ശബ്ദ സന്ദേശത്തില്‍ സംസാരിക്കുന്ന ലഹരികടത്തുകാരനാണ് റിദാനെ കരിപ്പൂരിലേക്ക് കൊണ്ടു പോയത്. ഇവര്‍ റിദാന്റെ വാഹനത്തിലേക്ക് എംഡിഎംഎ എറിയുകയായിരുന്നുവെന്നും അവര്‍ മുജീബ് റഹാമാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മാരക മയക്കുമരുന്നുകള്‍ വാങ്ങാന്‍ മലപ്പുറത്തെ ഡാന്‍സാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോസന്ദേശം പുറത്തുവന്നത്. മയക്കുമരുന്ന് വാങ്ങാനായി ലഹരിസംഘത്തെ കൂട്ടുപിടിക്കുക മാത്രമല്ല, അവരുടെ വാഹനത്തില്‍ വയ്ക്കാന്‍ പോലിസിന്റെ ഔദ്യോഗിക ബോര്‍ഡും നല്കി എന്ന തെളിവുകളും പുറത്തുവന്നു. പോലിസിനെ മറയാക്കി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ നിരവധി തെളിവുകള്‍ ശബ്ദരേഖയിലുണ്ട്. ഈ തെളിവുകള്‍ പുറത്തുവന്നതോടെ ഒട്ടനവധി നിരപരാധികള്‍ ജയിലിലടയ്ക്കപ്പെട്ടതിന്റെ സംശയങ്ങളും ബലപ്പെട്ടിട്ടുണ്ട്.
RELATED STORIES
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMT