- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷിന്‍സൊ ആബെയുടെ ഹൃദയത്തിലേക്ക് ബുള്ളറ്റ് തുളച്ചുകയറിയെന്ന് ഡോക്ടര്‍മാര്‍
BY BRJ8 July 2022 12:27 PM GMT

X
BRJ8 July 2022 12:27 PM GMT
ടോക്യോ: മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ ഹൃദയത്തിലേക്കാണ് അദ്ദേഹത്തിന്റെ ജീവനെടുത്ത വെടിയുണ്ട പാഞ്ഞ് കയറിയതെന്ന് റിപോര്‍ട്ട്. നാരയില്‍ പ്രചാരണത്തിനിടയിലാണ് അദ്ദേഹത്തിനുനേരെ 41 വയസ്സുകാരന്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ തളര്‍ന്നുവീണ ആബെ ആശുപത്രിയില്‍വച്ച് മരിച്ചു.
ഹൃദയത്തില്‍ വലൊരു ദ്വാരം രൂപപ്പെട്ടുവെന്ന് അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടറും പറഞ്ഞു. കഴുത്തിലും രണ്ട് വെടിയുണ്ടകളുണ്ട്.
നാരയില്‍ വച്ചാണ് ആക്രമണം നടന്നത്. 41കാരനാണ് നിറയൊഴിച്ചത്.
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയൊ കിഷിദ ആദരാജഞലര്‍പ്പിച്ചു. സംഭവത്തെ അപലപിച്ചു.
കൊലപാതകിയുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. നാടന്‍തോക്കുകൊണ്ടാണ് മുന്‍പ്രധാനമന്ത്രിയെ വധിച്ചത്.
പിന്നില്‍നിന്നാണ് കൊലയാളി എത്തിയത്. വെടിയുതിര്‍ത്തതും പിന്നില്‍നിന്നാണ്.
ആബെക്ക് 67 വയസ്സാണ്.
Next Story
RELATED STORIES
'മേഡം വൈദ്യുതി ബില്ല് അടയ്ക്കുന്നില്ല': കങ്കണയെ വിമര്ശിച്ച് ഹിമാചല്...
11 April 2025 3:36 AM GMTവേനല് മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
11 April 2025 3:24 AM GMTവെള്ളാപ്പള്ളിയെ ആദരിക്കാനുള്ള ചടങ്ങില് മുഖ്യമന്ത്രി പങ്കെടുക്കും
11 April 2025 3:16 AM GMTഅംബേദ്ക്കര് പ്രതിമയും ബുള്ഡോസര് ഉപയോഗിച്ച് തകര്ത്ത് യുപി പോലിസ്
11 April 2025 3:03 AM GMTപീഡന വിവരം വാര്ത്തയാക്കാനൊരുങ്ങിയ മാധ്യമപ്രവര്ത്തകനെ കൊലപ്പെടുത്തിയ...
11 April 2025 2:37 AM GMTയുഎസില് ഹെലികോപ്റ്റര് തകര്ന്ന് വീണ് വിനോദസഞ്ചാരികള് മരിച്ചു...
11 April 2025 2:20 AM GMT