Latest News

കൊല്ലം കടയ്ക്കലില്‍ ടിപ്പര്‍ ലോറികള്‍ക്കിടയില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു

കൊല്ലം കടയ്ക്കലില്‍ ടിപ്പര്‍ ലോറികള്‍ക്കിടയില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു
X

കൊല്ലം: കടയ്ക്കല്‍ കല്ലുതേരിയില്‍ ടിപ്പര്‍ ലോറികള്‍ക്കിടയില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു. അഞ്ചല്‍ കരുകോണ്‍ സ്വദേശി മുഹമ്മദ് ബാദുഷയാണ് മരിച്ചത്. ടിപ്പര്‍ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. പണി നടക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി. എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. വണ്ടി നിര്‍ത്താനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ബാദുഷ ലോറികള്‍ക്കിടയില്‍ അകപ്പെട്ടത്.

Next Story

RELATED STORIES

Share it