- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈറസ് ബാധ: ദുബയിലെ ഇന്ത്യന്‍ വിദ്യാലയം രണ്ടു ദിവസം അടച്ചു
മലയാളിയുടെ ഉടമസഥതയിലുള്ള ജെംസ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5000 അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദി കിന്റര്‍ഗാര്‍ഡന്‍ സ്റ്റാര്‍ട്ടേഴ്‌സ് എന്ന വിദ്യാലയമാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ടത്.
ദുബയ്: വിദ്യാര്‍ഥികളില്‍ വൈറസ് ബാധ കാരണമായി ഇന്ത്യന്‍ വിദ്യാലയം രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. മലയാളിയുടെ ഉടമസഥതയിലുള്ള ജെംസ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5000 അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദി കിന്റര്‍ഗാര്‍ഡന്‍ സ്റ്റാര്‍ട്ടേഴ്‌സ് എന്ന വിദ്യാലയമാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ടത്. രണ്ടു ഡസനോളം വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാലയത്തില്‍ വെച്ച് ചര്‍ദ്ദി അനുഭവപ്പെട്ടത്.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം പടരാതിരിക്കാനാണ് വിദ്യാലയത്തിന് അവധി നല്‍കിയതെന്നാണ് സ്‌ക്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് ശേഷം നാട്ടില്‍ പോയി തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നായിരിക്കാം അസുഖം പടര്‍ന്നതെന്ന്് കരുതുന്നത്. ക്ലാസ്സ് മുറികളെല്ലാം അണു വിമുക്തമാക്കിയ ശേഷം ഞായറാഴ്ചയായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT