Latest News

ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു
X

തിരുവനന്തപുരം: പൊതുസ്ഥലത്തെ മദ്യപാനത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പോലിസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.

Next Story

RELATED STORIES

Share it