- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഡാക്കില്‍ ഭൂകമ്പം: ആഘാതം റിച്ചര്‍ സ്കെയിലില്‍ 3.6
BY BRJ19 Oct 2020 2:33 AM GMT
X
BRJ19 Oct 2020 2:33 AM GMT
ലെഹ്: ലഡാക്കില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഭൂകമ്പം അനുഭവപ്പെട്ടതായി ദേശീയ സീസ്മോളജി സെന്റര്‍ റിപോര്‍ട്ട് ചെയ്തു. റിച്ചര്‍ സ്കെയിലില്‍ 3.6 ആണ് ആഘാതം രേഖപ്പെടുത്തിയത്.
കാര്‍ഗിലില്‍ നിന്ന് 110 കിലോമീറ്റര്‍ വടക്ക് -വടക്ക് പടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പകേന്ദ്രം.
ആര്‍ക്കും ജീവഹാനിയുണ്ടായ റിപോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
Next Story
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT