- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈദ് ഉല് അദ്ഹാ : ഇന്ത്യ-പാക് സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറി
BY BRJ22 July 2021 4:09 AM GMT
X
BRJ22 July 2021 4:09 AM GMT
ശ്രീനഗര്‍: ഈദ് ഉല് അദ്ഹാ പ്രമാണിച്ച് ഇന്ത്യ-പാക് സുരക്ഷാ സൈനികര്‍ വിവിധ സൈനിക പോയിന്റുകളില്‍ മധുരപലഹാരങ്ങള്‍ കൈമാറി. 2019നു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നടപടി. 2019ല്‍ പാകിസ്താന് ഏകപക്ഷീയമായി ഈ ചടങ്ങ് നിര്‍ത്തിവച്ചിരുന്നു.
2019 വരെ രണ്ട് രാജ്യങ്ങളും പരസ്പര സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇത്തരമൊരു മധുരപലഹാരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ 2019 ആഗസ്റ്റ് 5ന് കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ ഈ ചടങ്ങും അവസാനിപ്പിക്കുകയായിരുന്നു.
ബിഎസ്എഫിന്റെയും പാകിസ്താന് റെയ്ഞ്ചേഴ്സിന്റെയും സൈനികരാണ് മധുരപലഹാരങ്ങള്‍ കൈമാറിയത്. ഹിരാ നഗര്‍, രാംഘര്‍, ആര്‍എസ് പുര, അര്‍നിയ, പര്‍ഗ് വാള് സെക്ടര്‍ എന്നീ ബോര്‍ഡറുകളില്‍ രണ്ട് വിഭാഗങ്ങളുടെയും ഓഫിസര്‍മാരാണ് മധുരം കൈമാറിയത്.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT