- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ്; പ്രിൻ്റിംഗ് പ്രസ് ഉടമകൾ നിർദേശങ്ങൾ പാലിക്കണം
BY BRJ6 March 2021 11:17 AM GMT
X
BRJ6 March 2021 11:17 AM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികള്‍ നടത്തുന്ന പ്രിന്‍റിംഗ് പ്രസ് ഉടമകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങി എല്ലാത്തരം പ്രചാരണ സാമഗ്രികളിലും പ്രസിന്‍റെയും പ്രസാധകൻ്റെയും പേരും വിലാസവും ഉണ്ടായിരിക്കണം.
അച്ചടിച്ച് മൂന്നു ദിവസത്തിനകം ഇതിൻ്റെ നാലു കോപ്പികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഇതിനൊപ്പം പ്രസാധകന്‍ നല്‍കിയ പ്രഖ്യാപനത്തിൻ്റെ പകര്‍പ്പ്, അച്ചടിച്ച കോപ്പികളുടെ എണ്ണം, ഈടാക്കിയ കൂലി എന്നിവ രേഖപ്പെടുത്തിയ ഫോറവും നല്‍കണം.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രസുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
Next Story
RELATED STORIES
''കടലില്‍ ചാടി ആത്മഹത്യ ചെയ്ത'' പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത്...
1 Jan 2025 3:18 AM GMTയുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: ആരോപണവിധേയര്‍ക്ക് വധശിക്ഷ...
1 Jan 2025 2:57 AM GMTമുസ്ലിം യുവാവിനെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്നു
1 Jan 2025 1:54 AM GMTതായ്വാന് ചൈനയില്‍ ചേരുന്നതിനെ തടയാന്‍ ആര്‍ക്കുമാവില്ല: ഷി ജിന്‍പിങ്
1 Jan 2025 1:25 AM GMTഇസ്രായേലിന് നേരെ ഹമാസിന്റെ മിസൈല്‍ ആക്രമണം
1 Jan 2025 1:07 AM GMTവാട്സാപ് ഉള്ളവര്‍ക്കെല്ലാം യുപിഐ; 50 കോടിയിലേറെ പേര്‍ക്ക് യുപിഐ സേവനം
1 Jan 2025 12:34 AM GMT