- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസാഫര്പൂരില് മാര്ച്ച് മാസം മുതല് മസ്തിഷ്കവീക്കം ബാധിച്ച് മരിച്ചത് 11 കുട്ടികള്
BY BRJ15 Oct 2020 5:40 AM GMT
X
BRJ15 Oct 2020 5:40 AM GMT
മുസാഫര്പൂര്: ബീഹാറിലെ മുസാഫര്പൂരില് മസ്തിഷ്കവീക്കം ബാധിച്ച് 11 കുട്ടികള് മരിച്ചു. മാര്ച്ച് മാസം 27ാം തിയ്യതി മുതലുള്ള കണക്കാണ് ഇത്. ഈ കാലയളവില് 77 പേരെ ഇതേ രോഗം ബാധിച്ച് മുസാഫര്പൂര് ശ്രീ കൃഷ്ണ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്ഷം ഈ ജില്ലയില് 140 കുട്ടികളാണ് മസ്തിഷ്കവീക്കം ബാധിച്ച് മരിച്ചത്.
കടുത്ത പനിയും ഛര്ദ്ദിയുമാണ് പ്രധാന രോഗലക്ഷണം. രോഗബാധ തീവ്രമായാല് തലച്ചോറിനെയും ഹൃദയത്തെയും വൃക്കയെയും ബാധിക്കും.
കുട്ടികളെ ബാധിക്കന്ന മാരകമായ ഒരു പകര്ച്ചവ്യാധിയാണ് ഇത്.
Next Story
RELATED STORIES
ബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMT