- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യമെന്ന ധാരണയില് ആന്റിഫ്രീസ് കഴിച്ച 11 സൈനികര് ആശുപത്രിയില്
BY NAKN30 Jan 2021 9:28 AM GMT

X
NAKN30 Jan 2021 9:28 AM GMT
വാഷിങ്ടണ്: മദ്യമാണെന്ന ധാരണയില് ആന്റിഫ്രീസ് കഴിച്ച പതിനൊന്ന് യുഎസ് സൈനികരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിന് എല് പാസോയിലെ ഫോര്ട്ട് ബ്ലിസില് നിന്നും ടെക്സാസിലെ സൈനിക ആസ്ഥാനത്തെത്തിയ സൈനികരാണ് ആന്റിഫ്രീസ് കഴിച്ചത്. പരിശീലനത്തിനിടെ സൈനികര്ക്ക് മദ്യപാനം അനുവദനീയമല്ല. ലായനികളെ ഉറഞ്ഞുകൂടുന്നതില് നിന്ന് നിയന്ത്രിക്കുന്ന ശീതീകരണ നിയന്ത്രണപദാര്ഥങ്ങളായ ആന്റിഫ്രീസ് മദ്യമാണെന്നു കരുതിയാണ് സൈനികര് ഉപയോഗിച്ചത്.
ആന്റിഫ്രീസ് ഉള്ളിലെത്തിയാല് വൃക്കകളുടെ പ്രവര്ത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കാനിടയാക്കുകയും ചെയ്യും. മദ്യമെന്ന് തെറ്റിധരിച്ച് കുടിക്കാനിടയാകുന്നതിനാല് നിരവധി മരണങ്ങള്ക്കും ആന്റിഫ്രീസ് കാരണമായിട്ടുണ്ട്.
Next Story
RELATED STORIES
ഗസയിലെ സര്വതിന്റെയും വംശഹത്യ
13 April 2025 7:23 AM GMTബുദ്ധന്മാരെ തേടിയും അവരെത്തി; മഹാബോധി മഹാവിഹാരം തിരിച്ചു...
12 April 2025 5:39 AM GMTഖത്തര്ഗേറ്റ്, നെതന്യാഹുവിന്റെ അഴിമതി: ചില വിശദാംശങ്ങള്
10 April 2025 4:21 PM GMTഭരണഘടനാ സംരക്ഷണം പൗരന്റെ ചുമതല; വരൂ, ഒന്നിക്കൂ, ഒന്നിച്ചണിചേരൂ.
10 April 2025 3:13 PM GMTചിക്കമംഗ്ലൂർ ബാബാബുദൻ ദർഗ: ഹിന്ദുത്വക്ക് വഴങ്ങി കർണാടക സർക്കാർ
10 April 2025 1:25 PM GMTഗസയില് ഞങ്ങളുടെ വികാരങ്ങളെ വിവരിക്കാന് ഭയം എന്ന വാക്ക് മതിയാവില്ല: ...
10 April 2025 8:41 AM GMT