- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിത സഹായ സ്ഥാപനങ്ങളുടെ എംപാനല്‍മെന്റ്: താല്‍പ്പര്യപത്രം നവംബര്‍ 15 വരെ സമര്‍പ്പിക്കാം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ഹരിത സഹായ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നതിന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളതുമായ ഏജന്‍സികള്‍/സ്ഥാപനങ്ങള്‍/സൊസൈറ്റികള്‍/ എന്‍ജിഒകളില്‍ നിന്ന് താല്‍പ്പര്യപത്രം സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 15 വൈകീട്ട് 5 മണി വരെ നീട്ടിയതായി ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
താല്‍പ്പര്യപത്രവും അനുബന്ധ വിവരങ്ങളുമടങ്ങുന്ന പ്രൊപ്പോസല്‍ ചുവടെ ചേര്‍ക്കുന്ന വിലാസത്തിലും, സോഫ്റ്റ്‌കോപ്പി sanitationkerala@gmail.com എന്ന ഈമെയില്‍ വിലാസത്തിലും അയക്കേണ്ടതാണ്. താല്പര്യ പത്രം സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 15 അഞ്ചു മണി. വിലാസം: ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പബ്ലിക് ഓഫിസ് കോമ്പൗണ്ട്, ലാന്റ റവന്യൂ ബില്‍ഡിങ്, മൂന്നാം നില, മ്യൂസിയം റോഡ്, തിരുവനന്തപുരം- 695 033.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT