Latest News

എമ്പുരാന്‍ ഇഫക്ട്: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടിസ്

എമ്പുരാന്‍ ഇഫക്ട്: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടിസ്
X

കൊച്ചി: എമ്പുരാന്‍ വിവാദത്തിനു പിന്നാലെ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടിസ്. ഒരു മാസമായി നോട്ടിസ് അയച്ചിട്ടെന്നാണ് വിവരം. നോട്ടിസിന്‍മേല്‍ ഈ മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് അറിയിപ്പ്‌. പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയെന്നാണ് വിവരം. ഇന്നലെ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇഡി റെയിഡു നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടിസ് വന്നത്.

updating....




Next Story

RELATED STORIES

Share it