- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നു: ഇ പി ജയരാജന്‍
BY APH24 May 2022 4:57 AM GMT

X
APH24 May 2022 4:57 AM GMT
തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വകാര്യ ചാനലിനോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ല. ഇക്കാര്യം പരിശോധിക്കേണ്ടതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
3 April 2025 12:13 PM GMTജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ പണം സൂക്ഷിച്ചത് സിആര്‍പിഎഫിന്റെ ...
3 April 2025 12:07 PM GMTവഖ്ഫ് ഭേദഗതി ബില്ല് ചര്‍ച്ചയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിദ്ധ്യം,...
3 April 2025 11:05 AM GMTസ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍
3 April 2025 10:15 AM GMTപുരാതന സ്ഥലങ്ങളുടെ തെളിവ് നിങ്ങള്‍ എങ്ങനെ ചോദിക്കും?: രാജ്യസഭയില്‍...
3 April 2025 10:04 AM GMTബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, 25,000 അധ്യാപകരെ പിരിച്ചുവിട്ട നടപടി...
3 April 2025 9:25 AM GMT