Latest News

അലീഗഡില്‍ 100 മുസ്‌ലിം കുടുംബങ്ങള്‍ക്ക് വീട് ഒഴിയാന്‍ നോട്ടീസ്

അലീഗഡില്‍ 100 മുസ്‌ലിം കുടുംബങ്ങള്‍ക്ക് വീട് ഒഴിയാന്‍ നോട്ടീസ്
X

അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ 100 മുസ്‌ലിം കുടുംബങ്ങള്‍ക്ക് വീട് ഒഴിയാന്‍ നോട്ടിസ്. പെരുന്നാള്‍ കഴിഞ്ഞ് 15 ദിവസത്തിനകം വീട് ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്നാണ് നോട്ടിസ് പറയുന്നത്.പ്രത്യേകിച്ച് കാരണങ്ങളൊന്നും കാണിക്കാതെയാണ് നോട്ടിസ് നല്‍കിയിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി പ്രദേശത്ത് ജീവിക്കുന്നവരാണ് ഈ കുടുംബങ്ങള്‍ എല്ലാം. ഇവര്‍ കൈവശമുള്ള രേഖകളുമായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it