- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കബഡി മുന്‍ ദേശീയതാരം മിനി സാലു അന്തരിച്ചു
ഞാറലോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ സംസ്‌കരിച്ചു
BY BSR6 Jun 2019 4:14 PM GMT
X
BSR6 Jun 2019 4:14 PM GMT
മാനന്തവാടി: കേരളാ കബഡി അസോസിയേഷന്‍ ടെക്‌നിക്കല്‍ കണ്‍വീനറും മുന്‍ ദേശീയ കബഡി താരവുമായ മിനി സാലു(41) അന്തരിച്ചു. കബഡി അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി തൊണ്ടര്‍നാട് പാലേരി വടക്കന്‍ വീട്ടില്‍ സാലുവിന്റെ ഭാര്യയാണ്. മക്കള്‍: ഗോഡ്‌വിന്‍, എഡ്‌വിന്‍ (ഇരുവരും തൊണ്ടര്‍നാട് എംടിഡിഎം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍). നെടുംതൊട്ടിയില്‍ മാണി ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മാത്യു, ലിസി, അനീസ്, ഗ്രെയ്‌സി, ജോളി, സിനി. ഞാറലോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ സംസ്‌കരിച്ചു.
Next Story
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില് മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര് അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫിസര്
21 Nov 2024 8:37 AM GMT