- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫൈനല്‍ എം ബി ബി എസ് പരീക്ഷ വ്യാഴാഴ്ച്ച ആരംഭിക്കും
BY APH30 March 2022 7:01 PM GMT
X
APH30 March 2022 7:01 PM GMT
തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല ഫൈനല്‍ എം ബി ബി എസ്സ് പാര്‍ട്ട് II റെഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഇന്ന് ആരംഭിക്കുമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് അറിയിച്ചു. പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് പരീക്ഷ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികളും അഡ്മിറ്റ് കാര്‍ഡുമായി രാവിലെ 9 മണിക്ക് മുന്‍പ് തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. ഏതെങ്കിലും വിധത്തില്‍ പരീക്ഷാ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ ആരില്‍ നിന്നെങ്കിലും ഉണ്ടാകുകയാണെങ്കില്‍ അതിനെ ഗൗരവമായി നേരിടുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT